FACT CHECK:മനോരമ ഓണ്‍ലൈനിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു
വിവരണം കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന് എതിരാണെന്ന മട്ടില്‍ ഈയിടെ ചില പ്രചരണങ്ങള്‍ നടന്നു വന്നിരുന്നു. ഇതിനെതിരെ ശോഭാ സുരേന്ദ്രന്‍ തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മറുപടി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ഒരു പ്രചരണം ഇന്നലെ മുതല്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. മനോരമ ഓണ്‍ ലൈന്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടിന്‍റെ രൂപത്തിലാണ് പ്രചരണം. തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് കെ സുരേന്ദ്രന്‍ പറഞ്ഞിട്ട് : […]
Continue Reading