ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാനല്‍ റിപ്പോര്‍ട്ടറിന്‍റെ മൈക്ക് വലിച്ചെറിയുന്ന ഈ വീഡിയോയ്ക്ക് ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധവുമായി യാതൊരു ബന്ധവുമില്ലാ.. വസ്‌തുത ഇതാണ്..
വിവരണം ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ പോര്‍ച്ചുഗള്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇസ്രയേലീ ചാനൽ മൈക്ക് പറിച്ചെറിഞ്ഞ് റൊണാൾഡോ എന്ന തലക്കെട്ട് നല്‍കി ക്രിസ്റ്റ്യാനോ ഒരു ചാനല്‍ റിപ്പോര്‍ട്ടറിന്‍റെ മൈക്ക് സമീപമുള്ള ജലാശയത്തിലേക്ക് വലിച്ചെറിയുന്നതാണ് വീഡിയോ. കെസി ഫൈസല്‍ കുറ്റ്യാടി എന്ന വ്യക്തിയുടെ പ്രൊഫൈല്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 101ല്‍ അധികം റിയാക്ഷനുകളും 124ല്‍ […]
Continue Reading