ആലപ്പുഴ നഗരത്തിലെ തിരുമല ക്ഷേത്രത്തില്‍ ലോക്‌ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഉത്സവം നടത്തിയോ?

വിവരണം ആലപ്പുഴയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന തിരുമല ദേവസ്വം അനന്തനാരായണപുരം ക്ഷേത്രത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നൂറോളം പേർ പങ്കെടുക്കുന്ന ഉത്സവം നടന്നു കൊണ്ടിരിക്കുന്നു..  ആർ എസ് എസ് നേതൃത്വത്തിന്റെ കീഴിൽ നടക്കുന്ന ഈ ഉത്സവം ലോക് ഡൗണിനു വിപരീതമായി ആണ്  നടക്കുന്നതെന്ന് അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടും നിയമ ലംഘകരായ സംഘ പരിവാറുകാർക്കെതിരെ നിയമപാലകർ മൗനം അവലംബിക്കുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നത്. അതേ സമയം ലോക്ക്ഡൗണിന്റെ മറവിൽ പൗരത്വവിരുദ്ധ സമരക്കാർക്കെതിരെ കള്ളക്കേസ്‌ എടുത്ത്‌ ജയിലിലടക്കുന്ന കേന്ദ്രസർക്കാർ […]

Continue Reading

ഭക്തനെ പോലീസ് മര്‍ദ്ദിക്കുന്ന വീഡിയോ തിരുമല ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്‍റേതാണോ?

വിവരണം Non Hindu security force at Tirumala, Save Tirumala. ഇയാൾ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഭക്ത നോട് പെരുമാറുന്നത് എത്ര സംസ്കാര ശൂന്യമായണന്നത് ശ്രദ്ധിക്കു. എന്ന തലക്കെട്ട് നല്‍കി ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷം ധരിച്ചയാള്‍ ഒരു ക്ഷേത്ര പരിസരത്ത് വെച്ച് ഒരു പുരുഷനെ കഴുത്തില്‍ പിടിച്ചു തള്ളിമാറ്റുന്നതും അത് ചോദ്യം ചെയ്യുന്ന സ്ത്രീയോട് കയര്‍ത്ത് സംസാരിക്കുകയും മറ്റ് സ്ത്രീകളോട് അപമര്യാദയായ പെരുമാറുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ തിരുമല ക്ഷേത്രത്തിലാണ് […]

Continue Reading