2000 രൂപയില്‍ അധികമുള്ള യുപിഐ പണമിടപാടിന് ഏപ്രില്‍ ഒന്ന് മുതല്‍ അധിക ചാര്‍ജ്ജ് ഈടാക്കുമോ? വസ്‌തുത അറിയാം..
ഡിജിറ്റല്‍ പണമിടപാട് രീതികളാണ് ഇപ്പോള്‍ രാജ്യത്ത് പലരും അധികമായി ഉപയോഗിക്കുന്നത്. വഴിയോര കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപ്രാര മേഖലകളില്‍ വരെ യുപിഐ പണമിടപാടാണ് ഇപ്പോള്‍ അധികവും നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ നടത്തുന്ന 2000 രൂപയില്‍ അധികമുള്ള പണമിടപാടുകള്‍ക്ക് 1.1% ചാര്‍ജ്ജ് ഈടാക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നുമാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്തയുടെ ന്യൂസ് […]
Continue Reading