ഈ വീഡിയോ ദൃശ്യങ്ങളിൽ ആത്മഹത്യക്ക് ശ്രമിക്കുന്നത് പൗരത്വ ബില്ലിൽ മനംനൊന്ത ബിജെപി പ്രവർത്തകനല്ല …..

വിവരണം  എന്റെ മരണം ഈ രാജ്യത്തിന് വേണ്ടി അഭിമാനമായ ഇന്ത്യയെ വെട്ടി പരിക്കേൽപ്പിച്ചതിൽ മനംനൊന്ത് രാജസ്ഥാനിൽ BJP പ്രവർത്തകൻ ആത്മഹത്യ ചെയ്തു എന്ന വിവരണത്തോടെ ഒരു ലൈവ് ആത്മഹത്യ നിങ്ങളിൽ ഏറെപ്പേരും കണ്ടുകാണും. നിരവധി പ്രൊഫൈലുകളും പേജുകളും ഇതേ വാർത്തയും വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. archived link FB post 2020 ജനുവരി 13 മുതലാണ് ഈ വാർത്തയും മനസ്സിനെ ഉലയ്ക്കുന്ന വീഡിയോയും ഫേസ്ബുക്ക് പേജുകളില്‍ പ്രചരിച്ചു തുടങ്ങിയത്.  28 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത് ഒരാൾ ട്രാസ്‌ഫോർമാരിൽ […]

Continue Reading

ഈ അപരിഷ്‌കൃത ട്രാൻസ്‌ഫോർമർ വാരാണസിയിലേതാണോ…?

വിവരണം Archived Link “രാജ്യം: ഡിജിറ്റൽ ഇന്ത്യ.മണ്ഡലം: വാരണാസി വികസനം എന്നാൽ ദാ, ഇതാണ്.” എന്ന വാചകത്തോടൊപ്പം ഒരു ട്രാൻസ്‌ഫോർമറിന്റെ  ചിത്രം2019 ഏപ്രില്‍ 18 ന് Vennur Sasidharan എന്ന പ്രൊഫൈലിലൂടെ  പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രത്തിൽ  കാണുന്ന ട്രാൻസ്‌ഫോർമർ വാരാണസിയിലേത് ആണെന്ന്  പോസ്റ്റ് പ്രഖ്യാപിക്കുന്നു. ഡിജിറ്റൽ ഇന്ത്യ നിർമിക്കാക്കാൻ  പോകുന്ന നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ഇതാണ് വികസനം എന്ന് പോസ്റ്റ് ആരോപിക്കുന്നു. അപരിഷ്‌കൃതമായ   നിലയിലുള്ളട്രാന്സ്ഫോർമറിന് മരത്തിന്റെ ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിന്റെ ഗതി […]

Continue Reading