ബിജെപി ശബരിമല യുവതീ പ്രവേശനത്തിന് തൃപ്തി ദേശായിക്ക് 50 കോടി നൽകിയോ…?

വിവരണം Pushpavally Haridas എന്ന ഫേസ്‌ബുക്ക് പ്രൊഫൈൽ വഴി 2019  ഏപ്രിൽ 5  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 7000 ത്തില്പരം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ശബരിമല അയ്യപ്പൻറെ ചിത്രത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ വേണ്ടി കേസ് നടത്തിപ്പിനായി തൃപ്തി ദേശായിക്ക് ബിജെപി കേന്ദ്ര കമ്മറ്റി കൊടുത്ത തുക50  കോടി രൂപ …. ഇപ്പോൾമനസ്സിലായില്ലേ ശബരിമലയുടെ കാര്യത്തിൽ  ബിജെപിയുടെ രാഷ്ട്രീയം.” എന്ന വാചകവും ചേർത്താണ് പോസ്റ്റ് നൽകിയിരിക്കുന്നത്. archived link FB post ശബരിമലയിൽ […]

Continue Reading