FACT CHECK: ലോകാരോഗ്യ സംഘടന ഡി.ജി. കോവിഡ് വ്യാപനത്തിന് ഇന്ത്യയെ വിമര്‍ശിച്ചിട്ടില്ല…
ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. തെദ്രോസ് അധാനോം ഘെബ്രെയെസസ് കോവിഡ് വ്യാപനത്തിന് ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചു എന്ന വാര്‍ത്ത ട്വന്‍റി ഫോര്‍ ന്യൂസ് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. പക്ഷെ ഈ വാര്‍ത്തയില്‍ വാദിക്കുന്ന കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് ട്വന്‍റി ഫോര്‍ ന്യൂസ് വാര്‍ത്തയില്‍ പറയുന്നതും എന്താണ് സത്യാവസ്ഥയും എന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Twentyfour news article claiming WHO harshly criticized […]
Continue Reading