വിഴിഞ്ഞം തുറമുഖത്ത് ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പതിച്ച കപ്പല്‍- പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം
പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഒടുവില്‍ വിഴിഞ്ഞം തുറമുഖം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു. വിഴിഞ്ഞം തുറമുഖ പദ്ധതി വിജയകരമായപ്പോള്‍ കോണ്‍ഗ്രസ്സ് അനുകൂലികള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്ന് സൂചിപ്പിച്ച് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. കൂടാതെ വിഴിഞ്ഞം തുറമുഖം ഉല്‍ഘാടനവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വാര്‍ത്തകളും പലരും ആഹ്ലാദത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ വിഴിഞ്ഞത്തെത്തിയ കപ്പല്‍ എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രചരണം വിഴിഞ്ഞം […]
Continue Reading