ഗ്രാഫിക് 3D വീഡിയോ ഇന്തോനേഷ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നു
ചില സമയത്ത് വന്യതയ്ക്കും മനുഷ്യ മനസ്സിനെ ആകര്‍ഷിക്കുന്ന തരത്തില്‍ മനോഹാരിതയുണ്ടെന്ന് ആരും സമ്മതിക്കുന്നത്ര സുന്ദരമായ അഗ്നിപര്‍വത സ്ഫോടനത്തിന്റെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഇന്തോനേഷ്യയിൽ കടലിനടിയിലെ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണിത് എന്നാണ് പ്രചരണം. മെല്ലെ കടലില്‍ നിന്നും ചെറിയ തോതില്‍ കറുത്ത കട്ടിയുള്ള പുക കടലില്‍ തിരയുയര്‍ത്തി ഉയരുന്നതും ക്രമേണ അത് വലുതാകുന്നതും ആ പ്രദേശം മുഴുവന്‍ പിന്നീട് കറുത്ത കട്ടിയുള പുക കൊണ്ട് നിറയുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്തോനേഷ്യയിൽ കടലിനടിയിലെ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണിത് എന്നു […]
Continue Reading