വൈകാതെ സാധാരണക്കാർ ഗൂഗിൾ പേയും ഫോൺ പേയും ഒഴിവാക്കുമെന്ന് ഐഐടി ഡെല്‍ഹിയുടെ സര്‍വേ..? ലേഖനം തെറ്റിദ്ധരിപ്പിക്കുന്നത്… വസ്തുത ഇങ്ങനെ…
ഡിജിറ്റല്‍ പെയ്മെന്‍റ് സംവിധാനം പ്രചാരത്തില്‍ വന്നശേഷം അതിവേഗത്തിലാണ് സാധാരണക്കാര്‍ പോലും ഇതിന്‍റെ ഉപയോക്താക്കളായി മാറിയത്. വഴിയോര കച്ചവടക്കാരുടെ കൈയില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ പോലും ഇക്കാലത്ത് യുപിഐ വഴി പണമിടപാട് നടത്താന്‍ അനായാസം സാധിക്കും. അതായത് കൈയ്യില്‍ ലിക്വിഡ് കാഷ് കൊണ്ട് നടക്കാതെ തന്നെ ഇപഭോക്താവിന് വിപണിയില്‍ ഇപ്പോള്‍ ഏതാണ്ട് നൂറു ശതമാനം പര്‍ച്ചേസുകളും സാധ്യമാണ്. സമൂഹത്തില്‍ യുപിഐ പെയ്മെന്‍റ് സംവിധാനത്തിന് ഇത്രയും സ്വീകാര്യത കൈവന്നിരിക്കുന്ന ഇക്കാലത്ത് ആളുകള്‍ ഗൂഗിള്‍ പേയും ഫോണ്‍ പേയും ഒഴിവാക്കുമെന്ന് ഒരു […]
Continue Reading