‘ചില സത്യങ്ങള്‍ തുറന്ന പറഞ്ഞാല്‍ ഞാന്‍ വധിക്കെപ്പെടും എന്ന് ഭയമുണ്ട്,’ എന്ന് മുന്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞിരുന്നോ…?

ചിത്രം കടപ്പാട്: ഗൂഗിള്‍ വിവരണം Facebook Archived Link മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ ഒരു ചിത്രം സെപ്റ്റംബര്‍ 9, 2019 മുത പടക്കുതിര പടക്കുതിര പടക്കുതിര എന്ന പ്രൊഫൈലില്‍ നിന്ന് പ്രചരിക്കുകയാണ്. ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: ‘ചില സത്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ഞാന്‍ വധിക്കപ്പെടും എന്ന ഭയമുണ്ട്” നോട്ട് നിരോധനത്തെ കുറിച്ച് മുന്‍ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേല്‍. നോട്ട് നിരോധനത്തിന്‍റെ കാലത്ത് ഊര്‍ജിത്ത് പട്ടേലായിരുന്നു ആര്‍.ബി.ഐയുടെ ഗവര്‍ണര്‍. […]

Continue Reading