പഴയകാല ഹോളിവുഡ് അഭിനേത്രി ഉർസുല ആൻഡ്രസിന്‍റെ ചിത്രം സോണിയാ ഗാന്ധിയുടേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യാനായി വീണ്ടും വിളിപ്പിച്ചിരുന്നു. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ സോണിയ ഗാന്ധിയുടേത് എന്ന മട്ടിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട് പ്രചരണം ബിക്കിനി ധരിച്ച ഒരു സ്ത്രീയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഇത് സോണിയ ഗാന്ധിയാണ് എന്ന് പോസ്റ്റ് വാദിക്കുന്നു. FB post archived link സമാന ചിത്രങ്ങള്‍ സോണിയ ഗാന്ധിയുടേതാണെന്ന് ട്വിറ്റര്‍ ഉപയോക്താക്കളും പ്രചരിപ്പിക്കുന്നുണ്ട്. archived link എന്നാൽ പ്രചരിക്കുന്ന ചിത്രം സോണിയ ഗാന്ധിയുടെതല്ല […]
Continue Reading