ചുവന്ന മഷി കുപ്പിയുടെ പഴയ ചിത്രങ്ങള്‍ നിലവിലെ കോണ്‍ഗ്രസ്‌ പ്രതിഷേധത്തോട് ബന്ധപെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

കേരളത്തില്‍ സ്വര്‍ണ കള്ളകടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായ പ്രതിഷേധം കോണ്‍ഗ്രസ്‌ അടക്കം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്നുണ്ട്. ഇത്തരത്തില്‍ പാലക്കാട് നടന്ന ഒരു കോണ്‍ഗ്രസ്‌ സമരത്തിന്‌ നേതൃത്വം കൊടുത്തത് തൃത്താല എം.എല്‍.എ. വി.ടി. ബാലരാമാണ്. ഈ പ്രതിഷേധത്തിനെതിരെ പോലീസ് ലാത്തി ചാര്‍ജൂണ്ടായി,  പല യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. രക്തം കൊണ്ട് ചുവന്ന ഷര്‍ട്ടുമിട്ടു മാധ്യമങ്ങളെ സംബോധന വി.ടി. ബല്‍റാം എം.എല്‍.എ.യുടെ ഫോട്ടോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന്‍ സമരത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ […]

Continue Reading

കോണ്‍ഗ്രസിനെതിരെ സ്‌മൃതി ഇറാനി ഉന്നയിച്ച ബൂത്ത് പിടുത്തം ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിക്കളഞ്ഞെന്ന വി.ടി.ബല്‍റാമിന്‍റെ അവകാശവാദം ശരിയോ കളവോ?

വിവരണം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയും തമ്മില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്ന ഉത്തര്‍ പ്രദേശിലെ അമേഠി ലോക്‌സഭ മണ്ഡലവുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എല്ലാവരും ഉറ്റുനോക്കുന്ന ലോക്‌സഭ മണ്ഡലമാണ് അമേഠി. തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ സ്‌മൃതി ഇറാനിയുടെ ഒരു ആരോപണം സംബന്ധിച്ച ട്വീറ്റാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലും വൈറാലാകുന്നത്. അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്ത് ബലം പ്രയോഗിച്ച് കൈപ്പത്തിച്ഹ്നത്തില്‍ വോട്ട് ചെയ്യിപ്പിക്കുന്നു എന്ന് ഒരു വയോധിക പറയുന്ന വീഡിയോ സഹിതം […]

Continue Reading