ബറോഡയിലെ മഹാരാജ് സായാജിറാവു ഏഷ്യയിലെ ഏറ്റവും വലിയ യുണിവേഴ്സിറ്റിയാണോ..?

വിവരണം  പോരാളി വാസു എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 24 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “സമഗ്രം…. സമ്പൂർണ്ണം.. 44 ലക്ഷം അംഗങ്ങളുള്ള എച്ച് പൈ അല്ല.. 4 കോടിയിലേറെ അംഗങ്ങളുള്ള NSU വാണിത്.. വർഗീയതയെ പ്രതിരോധിക്കുന്നതെങ്ങനെയെന്ന് കാണണമെങ്കിൽ ദേ ഇങ്ങോട്ട് നോക്ക്.. മോദിയുടെ ഗുജറാത്തിലേക്ക്… NSU വിന്റെ സമ്പൂർണ്ണ വിജയം കണ്ട് ഇനി ഓരോ കുട്ടി സഖാവിനും നീട്ടി വിളിക്കാംവർഗീയത തുലയട്ടെ എന്ന്…..?????” എന്ന അടിക്കുറിപ്പുമായി ഗുജറാത്തിലെ ഒരു […]

Continue Reading

ഇത് ഗുജറാത്ത് വഡോദരയിലെ വിശ്വാമിത്രി നദിയിലെ മുതലകളുടെ വീഡിയോ ആണോ…?

വിവരണം  Omlet media  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 8  മുതൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്.   “ഇന്ത്യയിലെ എന്നല്ല, ഒരുപക്ഷെ ലോകത്തെതന്നെ #അപകട നദി ! ഗുജറാത്തിൽ വഡോദരയിലെ #വിശ്വാമിത്രി നദി. ഇത് മുഴുവൻ #മുതലകൾ ആണ് ! ഹെലികോപ്റ്ററിൽനിന്ന് എടുത്ത വീഡിയോ കാണൂ ! ഹോ ! ” എന്ന അടിക്കുറിപ്പുമായി ഒരു വീഡിയോയാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ   ഹെലികോപ്റ്ററിൽ നിന്നും ചത്രീകരിച്ച ദൃശ്യങ്ങളിൽ അനേകം മുതലകൾ […]

Continue Reading

ഇത് 1956ല്‍ പകർത്തിയ എറണാകുളം എം.ജി. റോഡിന്റെ ചിത്രമാണോ…?

വിവരണം Archived Link “എറണാകുളം എം.ജി റോഡ് – 1956 കഷ്ടപ്പെട്ട് ഒപ്പിച്ചത് Like (y) ഉം Share ഉം ചെയ്യാതെ പോകല്ലേ” എന്ന അടികുരിപ്പോടെ Z4 Media എന്ന ഫെസ്ബൂക്ക് പേജ് 2019  ജൂണ്‍ 11 ന് ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രം 1956ല്‍ എടുത്ത എറണാകുളം എം.ജി. റോഡിന്‍റെ ഒരു പഴയ ചിത്രം ആണ് എന്നാണ് പോസ്റ്റ്‌ അവകാശപ്പെടുന്നത്. എന്നാല്‍ കമന്റ്‌ സെക്ഷനില്‍ പലരും ഈ ചിത്രത്തിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. നൂറില്‍ […]

Continue Reading