2025 നവരാത്രി ദിനത്തില്‍ നിര്‍മല സിതാരാമന്‍ ചെന്നൈ സന്ദര്‍ശനം നടത്തി എന്ന് പ്രചരിപ്പിക്കുന്ന ചിത്രം പഴയത്, വസ്തുത ഇതാണ്…
തിന്മയുടെ മേല്‍ നന്മ വിജയം നേടി എന്ന സങ്കല്‍പ്പത്തില്‍ ദുര്‍ഗാ ദേവിയെ ഒമ്പത് ഭാവങ്ങളില്‍ ആരാധിക്കുന്ന നവരാത്രി ഉത്സവം ഈ വര്‍ഷം 2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ ആയിരുന്നു. ഈ വര്‍ഷത്തെ നവരാത്രിയോട് അനുബന്ധിച്ച് ചെന്നൈയില്‍ എത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്‍ എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം ചെന്നൈയിലെ മൈലാപ്പൂര്‍ മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറികള്‍ വാങ്ങുന്ന നിര്‍മ്മല സിതാരാമന്‍റെ ചിത്രമാണ് പോസ്റ്റിലുള്ളത്. ഇക്കഴിഞ്ഞ നവരാത്രി ദിനങ്ങളില്‍ ചെന്നൈ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ […]
Continue Reading
