വിയറ്റ്നാമിലെ പഴയ ദൃശ്യങ്ങള്‍ അന്തരിച്ച ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

രണ്ട് വനിതകള്‍ പാവപെട്ട കുട്ടികള്‍ക്ക് നാണയങ്ങള്‍ എറിഞ്ഞു കൊടുക്കുന്നത്തിന്‍റെ ചില ദൃശ്യങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ബ്രിട്ടീഷ് മഹാരാജ്ഞി എലിസബത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ രാജ്ഞി എലിസബത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് വൈറല്‍ ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് രണ്ട് യൂറോപ്യന്‍ വനിതകള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് നാണയങ്ങള്‍ എറിഞ്ഞു കൊടുക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ […]

Continue Reading

FACT CHECK: ഖനനവേളയില്‍ ഈ ശിവലിംഗം കണ്ടെത്തിയത് വിയറ്റ്‌നാമിലാണ്, ഇന്തോനേഷ്യയിലല്ല…

ലോകത്ത് പലയിടത്തും ഓരോ ആവശ്യങ്ങൾക്ക് ഭൂമി കുഴിക്കുന്ന വേളയിൽ ഇതിൽ മൺമറഞ്ഞുപോയ കാലഘട്ടത്തിലെ ചില വസ്തുക്കൾ കണ്ടെത്തിയ വാർത്തകൾ നാം  മാധ്യമങ്ങളിൽ കാണാറുണ്ട്. ഈയിടെ  ഇന്തോനേഷ്യൻ ഖനനം നടത്തിയപ്പോൾ  7500 വർഷം പഴക്കമുള്ള ഉള്ള ശിവലിംഗം കണ്ടെത്തിയതായി ചില വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ഖനന വേളയിൽ കണ്ടെത്തിയ വലിയ ശിവലിംഗത്തിന്‍റെ ചിത്രമാണ് പോസ്റ്റില്‍ ഉള്ളത്. ഖനനം ചെയ്യുന്ന ചിത്രവും നല്‍കിയിട്ടുണ്ട്. ഒപ്പമുള്ള  വിവരണം ഇങ്ങനെയാണ്: “ഇന്തോനേഷ്യയിൽ 7500 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ഒരു ശിവക്ഷേത്രം ഭൂമിക്കടിയിൽ […]

Continue Reading

FACT CHECK: സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം പച്ച മാംസം ഭക്ഷിക്കുന്ന രോഹിങ്ങ്യകളുടെതല്ല…

പച്ച മാംസം ഭക്ഷിക്കുന്ന മ്യാന്‍മാറിലെ രോഹിങ്ങ്യകളുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം മ്യാന്‍മാറിലെ രോഹിങ്ങ്യകളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Screenshot:Facebook post claiming the photo to be of raw meat eating Rohingyas from Myanmar. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പച്ച […]

Continue Reading

FACT CHECK: ഈ ചിത്രം വിയറ്റ്നാമിലുള്ള ശിവാജി മഹാരാജിന്‍റെ പ്രതിമയുടെതല്ല; സത്യാവസ്ഥ ഇങ്ങനെ…

ഫെബ്രുവരി 19, 2020 ഇന്ത്യയില്‍ മറാഠാ രാജാവ് ഛത്രപതി ശിവാജി മഹാരാജിന്‍റെ ജയന്തി ആഘോഷിച്ചു. ശിവാജി മഹാരാജിനെ കുറിച്ച് സമുഹ മാധ്യമങ്ങളിലും പലരും അഭിമാനവും അഭിപ്രായവും പ്രകടിപ്പിക്കുന്നുണ്ട്. ശിവാജി മഹാരാജിനെ കുറിച്ച് ചിലര്‍ വസ്തുതകളും പകര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ ഒരു വസ്തുത ഞങ്ങള്‍ക്ക് വാട്ട്സാപ്പ് സന്ദേശത്തിന്‍റെ രൂപത്തില്‍ ലഭിച്ചു. ഇതില്‍ വിയറ്റ്നാമിലുള്ള ഒരു യോദ്ധാവിന്‍റെ പ്രതിമയുടെ ചിത്രമുണ്ട്. ഈ ചിത്രം ഛത്രപ്പതി ശിവാജി മഹാരാജിന്‍റെ പ്രതിമയാണ് സന്ദേശം പറയുന്നു. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വസ്തുത […]

Continue Reading