നിലമ്പൂരില്‍ സിംഹത്തെ കണ്ടു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോയുടെ പിന്നിലെ വസ്‌തുത എന്ത്?

വിവരണം ഒരു പെട്രോള്‍ പമ്പിന്‍റെ പരിസരത്ത് ഒരു ആണ്‍ സിംഹം റോന്തുചുറ്റുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്ക് റീലായുമായിട്ടാണ് പ്രധാനമായും വീഡിയോ പ്രചരിക്കുന്നത്. നിലമ്പൂര്‍ അകമ്പാടം റോഡില്‍ പെട്രോള്‍ പമ്പില്‍ സിംഹം എന്നതാണ് വീഡിയോയുടെ തലക്കെട്ട്. സുധീഷ് നായര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ റീല്‍ വീഡിയോയ്ക്ക് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Reel Archived Screen Record എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ നിലമ്പൂരിലെ പെട്രോള്‍ പമ്പില്‍ നിന്നുമുള്ളതാണോ? വസ്‌തുത അറിയാം. […]

Continue Reading

നവകേരള ബസ് വര്‍ക്ക്‌ഷോപ്പില്‍ കിടന്ന് നശിക്കുന്നു എന്ന പേരില്‍ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം ഇതു ആ ഭൂതം കയറിയ കോടികളുടെ ബസ്സ് അല്ലേ.. ഈ പരുവം ആയോ.. എന്ന തലക്കെട്ട് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ച ബസ് തകര്‍ന്ന നിലയില്‍ കിടക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. We Hate CPM (വീ ഹേറ്റ് സിപിഎം) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  എന്നാല്‍ യഥാര്‍ത്ഥത്തില്‍ തകരാറിലായ അവസ്ഥയില്‍ ഉപേക്ഷിച്ച അവസ്ഥയില്‍ […]

Continue Reading

ടാറിട്ട റോഡ് കൈ കൊണ്ട് ഇളക്കി എടുക്കുന്ന ഈ വീഡിയോ കേരളത്തിലെയാണോ? വസ്‌തുത അറിയാം..

വിവരണം എന്‍റെ മരാമത്ത് ഭഗവതി മുരുമോന്‍ പണിത ഡച്ച് മാതൃകയിലുള്ള റോഡുകളെ കാത്തോളനെ.. എന്ന തലക്കെട്ട് നല്‍കി ഒരു യുവാവ് ടാര്‍ ചെയ്ത റോഡ് കൈകള്‍ ഉപയോഗിച്ച് ഇളക്കി എടുക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമേരിക്കന്‍ മലയാളം കേരളത്തിലെ മാറ്റത്തെ കുറിച്ച് തന്നോട് പറഞ്ഞ അനുഭവം പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ സംഭാഷണം ചേര്‍ത്താണ് പ്രചരണം. ഷിഹാബ് ഷിഹാബ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 7,400ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് – Facebook Post Facebook […]

Continue Reading

പാമ്പ് തക്കാളിയില്‍ വിഷം കൊത്തി ഇറക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വൈറല്‍ വീഡിയോയുടെ പിന്നിലെ വസ്‌തുത അറിയാം..

വിവരണം പാമ്പ് ഉള്ള വീട്ടിൽ തക്കാളി വളർത്തരുത്.. തക്കാളി പച്ചയ്ക്ക് തിന്നാല്‍ മരണം വരെ സംഭവിക്കും ഈ വീഡിയോ കാണുക.. തുടങ്ങിയ അടക്കുറിപ്പുകള്‍ നല്‍കി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി വ്യാപമായി പ്രചരിക്കുന്നുണ്ട്. ഒരു പാമ്പ് ശക്തിയായി ചെടിയില്‍ നില്‍ക്കുന്ന തക്കാളിയില്‍ കടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പാമ്പുകള്‍ പൊതുവെ ഇത്തരത്തില്‍ പച്ചക്കറികളില്‍ കടിക്കുമെന്നും അതുകൊണ്ട് കടിയേറ്റ പാടുകളുണ്ടോയെന്ന നോക്കിയ ശേഷം മാത്രമെ പച്ചക്കറികള്‍ ഭക്ഷണത്തിന് ഉപയോഗിക്കാവു എന്നുള്ള വാദങ്ങള്‍ കമന്‍റുകളിലും നിറയുന്നുണ്ട്. ഹലീല്‍ ദേവധനത് എന്ന […]

Continue Reading

തകര്‍ന്ന റോഡിലെ വെള്ളക്കെട്ടില്‍ ബസ് യാത്രികന്‍ തെറിച്ച് വീഴുന്ന ഈ വീഡിയോ ഇന്ത്യയിലേതല്ലാ.. വസ്‌തുത ഇതാണ്..

വിവരണം നമ്മുടെ ജി പുതുതായി കണ്ടുപിടിച്ച സ്പേസ് ടെക്നോളജിയിലൂടെ പണിഞ്ഞ റോഡ്. ഇതുപോലെ വികസനത്തിനുള്ള പുതിയ പുതിയ ടെക്നോളജി വെറയുമുണ്ടോ ജി.. എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തകര്‍ന്ന് അശേഷം സഞ്ചാരയോഗ്യമല്ലാത്ത ഒരു പാതയിലൂടെ ട്രക്കില്‍ യാത്ര ചെയ്യുന്ന യാത്രികര്‍. റോഡിലെ വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്ന ട്രക്കിന്‍റെ മുകളില്‍ ഇരുന്ന ഒരു യാത്രക്കാരന്‍ തെറിച്ച് വെള്ളക്കെട്ടിലേക്ക് വീഴുന്നതാണ് വീഡിയോയുടെ ഉള്ളർക്കം. അനീഷ് നന്ദ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – […]

Continue Reading

ഈ പ്രസംഗം ഇ.പി.ജയാരജന്‍ മുഖ്യമന്ത്രിക്ക് എതിരെ നടത്തിയതല്ലാ.. വസ്‌തുത അറിയാം..

വിവരണം ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഒടുവില്‍ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇ.പി.ജയരാജനെ നീക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു ജയരാജനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ജയരാജന്‍ പിണറായിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പരസ്യ പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പോ‍ടാ പുല്ലേ സൂക്ഷിച്ച് കളിച്ചോണം എന്ന് ഇ.പി.ജയരാജന്‍ പ്രസംഗിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഇത് പിണറായിയെ കുറിച്ചാണെന്നാണ് അവകാശവാദം. സമദ് ചൂണൂര്‍ എന്ന […]

Continue Reading

മണിപ്പൂര്‍ പോലീസ് അബ്ദുല്‍ ഹിലിമിനെ അറസ്റ്റ ചെയ്തത് കുക്കി വനിതകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തിലല്ല; സത്യാവസ്ഥ അറിയൂ…

മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രികളെ നഗ്നരാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന്‍റെ വീഡിയോ (India’s head hangs in shame as video of two women stripped naked and paraded emerges from Manipur) ലോകത്തിന്‍റെ മുന്നിൽ ഇന്ത്യയുടെ തല ലജ്ജയോടെ കുനിയിച്ചു. രാജ്യത്തിന്‍റെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണിത്. മെയ്‌ 4ന് നടന്ന ഈ സംഭവത്തിന്‍റെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത് മേയ് 18നാണ്. ഇതിന്‍റെ രണ്ട് മാസത്തിന് ശേഷമാണ് വീഡിയോ വൈറല്‍ ആകുന്നതും പിന്നിട് […]

Continue Reading

പോലീസ് യുവാവിനെ മര്‍ദിക്കുന്നതിന്‍റെ ഈ വീഡിയോ മധ്യപ്രദേശിലെതാണ്…

പോലീസ്സുകാര്‍ ഒരു വ്യക്തിയെ ക്രൂരമായി മാര്‍ദിക്കുന്നതിന്‍റെ ഒരു വീഡിയോ ഇപ്പൊള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഈ വീഡിയോ ഫെസ്ബൂക്ക്, വാട്ട്സാപ്പ് അടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു വ്യക്തിയെ ലാത്തികൊണ്ട് ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് കാണാം. അവസാനം മര്‍ദനമേറ്റ് യുവാവ് വീഴുന്നതായി നമുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നു. സംഭവം നടന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഒരു കടയില്‍ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ഈ വീഡിയോ ഉത്തര്‍പ്രദേശ്‌ പോലീസിന്‍റെതാണ് എന്ന് […]

Continue Reading

FACT CHECK: ഈ വീഡിയോ ഗുജറാത്തില്‍ പാര്‍ട്ടി മാറിയ കോണ്‍ഗ്രസ്‌ എം.എല്‍.എയെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെതള്ള…

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ മാര്‍ കൂട്ടരാജി വെച്ചതിനാല്‍ മധ്യപ്രദേശ് നിയമസഭയില്‍ ഭുരിപക്ഷം നഷ്ടപെട്ട കമല്‍നാഥ് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. 18 കൊല്ലം കോണ്‍ഗ്രസ്‌ പാര്‍ട്ടിയോടൊപ്പമുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിലെപിയില്‍ ചെര്നത് വലിയയൊരു ചര്‍ച്ച വിഷയമായിരുന്നു. ഇതിനെ മുന്നേയും പല വലിയ കോണ്‍ഗ്രസ്‌ നേതാക്കള്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു ബിജെപിയിലേക്ക് പോയിട്ടുണ്ട്. ഈ പശ്ച്യതലതിലാണ് ഗുജറാത്തില്‍ ബിജെപിയില്‍ ചേര്ന ഒരു കോണ്‍ഗ്രസ്‌ എം.എല്‍.എയെ ജനങ്ങള്‍ കൈകാര്യം ചെയ്തു എന്ന് വാദിച്ച് ഒരു വീഡിയോ മധ്യപ്രദേശ്‌ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക […]

Continue Reading

FACT CHECK: ബീഹാറില്‍ രണ്ട് പെണ്‍കുട്ടികളെ ബന്ധുക്കൾ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ജാതീയ വിവരണത്തോടെ പ്രചരിക്കുന്നു…

ഉത്തരേന്ത്യയില്‍ ദളിതര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ട് പെണ്‍കുട്ടികളെ രണ്ട് പേർ ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് കാണാം. വീഡിയോ വളരെ വേഗത്തിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആവുന്നുന്നത്. അതിനാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ലഭിച്ച വസ്തുതകൾ വീഡിയോയെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണവുമായി വളരെ വ്യത്യസ്തമാണ്. ഈ സംഭവം ജാതീയ വിവരണത്തോടെയാണ് പ്രചരിപ്പിക്കുന്നത് എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവത്തില്‍ യാതൊരു […]

Continue Reading