വോട്ട് ചോരി നടത്തിയെന്ന് കുട്ടികള്‍ സംവദിക്കുന്നതിനിടെ നരേന്ദ്ര മോദിയെ ആക്ഷേപിച്ചു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളുമായി സംവദിക്കുമ്പോൾ കുട്ടികൾ അദ്ദേഹത്തോട് വോട്ട് ചോരി എന്ന് പറഞ്ഞ് ആക്ഷേപിച്ചു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം നരേന്ദ്ര മോദി കുട്ടികളുമായി സംവദിക്കുന്ന വീഡിയോയിലെ സംഭാഷണം ഇങ്ങനെ: “മോദി ജി: നിങ്ങൾക്ക് മോദി ജിയെ അറിയാമോ? കുട്ടി: ഞാൻ നിങ്ങളുടെ വീഡിയോ ടിവിയിൽ കണ്ടു…. മോദി ജി: നിങ്ങൾ അത് എവിടെയാണ് കണ്ടത്? കുട്ടി: ടിവിയിൽ..മോദി ജി: ഞാൻ ടിവിയിൽ എന്തുചെയ്യുകയായിരുന്നു? കുട്ടി: വോട്ട് മോഷ്ടിക്കൽ…” കുട്ടികള്‍ കള്ളം പറയില്ല […]
Continue Reading