മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ഭൂരിപക്ഷം നേടിയത് കോണ്‍ഗ്രസിന്‍റെ യുവ നേതാവാണോ?
വിവരണം മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാര്‍ത്തകളും ഫെയ്‌സ്ബുക്കില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അതിനിടയിലാണ് കോണ്‍ഗ്രസിന്‍റ് യുവ സ്ഥാനാര്‍ഥിയുടെ വിജയം സംബന്ധിച്ച പോസ്റ്റുകള്‍ കോണ്‍ഗ്രസ് അനുകൂല ഫെയ്‌സ്ബുക്ക് പേജുകളില്‍ വൈറലാകുന്നത്. വിശ്വജിത്ത് കദം എന്ന യുവ നേതാവിന്‍റെ വിജയത്തെ കുറിച്ച് രാഹുല്‍ ഗാന്ധി ഫാന്‍സ് കേരള എന്ന പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 121ല്‍ അധികം ഷെയറുകളും 767ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്- ചരിത്ര വിജയം……. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഇതൊരു […]
Continue Reading