വലിയ തിരകളുണ്ടാക്കി കടലില്‍ നിന്നും ഉയര്‍ന്നു വന്ന കൂറ്റന്‍ പാമ്പ്: സത്യമിങ്ങനെ…
മതങ്ങൾ ദൈവങ്ങൾ ഭക്തി ഇവയുമായി ബന്ധപ്പെട്ട നിരവധി പ്രചരങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ പരക്കെ ഉപയോഗിക്കുന്നുണ്ട്. ഭക്തി പ്രചരിപ്പിക്കുന്ന ഒരു എഡിറ്റഡ് വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു പ്രചരണം ഉയർന്ന തിരമാലകളെ നേരിടാനായി കടൽ ഭിത്തി കെട്ടിയ ഒരു ബീച്ചില്‍ വലിയ ഒരു പാമ്പിന്‍റെ തല ഉയർന്നു വരുന്നതും പാമ്പിന്‍റെ ചലനം കടലില്‍ വലിയ തിരമാലകൾ സൃഷ്ടിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. ആളുകൾ ഇത് കണ്ടു മാറി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ഒപ്പം നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: “#പരീക്ഷിക്കുമെങ്കിലും മഹാദേവൻ കൈവിടില്ല […]
Continue Reading