സ്ക്രിപ്റ്റഡ് വീഡിയോ പെൺകുട്ടി തൻ്റെ രണ്ടാൻ അച്ഛനെ വിവാഹം കഴിച്ചു എന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുന്നു…
ഒരു പെൺകുട്ടി തൻ്റെ രണ്ടാൻ അച്ഛനെ വിവാഹം കഴിച്ചു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന്കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പെൺകുട്ടിയെ ഒരു പ്രായം കൂടിയ പുരുഷനോടൊപ്പം കാണാം. ഈ പെൺകുട്ടി പറയുന്നു ഇദ്ദേഹം എൻ്റെ രണ്ടാനച്ഛനാണ് ഞങ്ങൾ […]
Continue Reading