സൈന്യത്തിന് ആയുധം വാങ്ങാന്‍ പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന സന്ദേശം വ്യാജം…. വസ്തുത അറിയൂ…
ഇന്ത്യയുമായി ഉഭയകക്ഷി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംയോജിത സംഭാഷണം പുനരാരംഭിക്കണമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വ്യാഴാഴ്ച ആവശ്യപ്പെട്ടു, അതോടൊപ്പം വെടിനിർത്തൽ കരാർ മെയ് 18 വരെ നീട്ടുന്നതായി പ്രഖ്യാപിച്ചുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ പൊതുജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിക്കുന്നുവെന്നും ഇതിനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നും അവകാശപ്പെട്ട് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. പ്രചരണം “*സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിൻ്റെ നിർദ്ദേശപ്രകാരം മോദി സർക്കാരിൻ്റെ മറ്റൊരു നല്ല തീരുമാനം:*…….. […]
Continue Reading