മോദി സർക്കാരിന്‍റെയും മന്ത്രിമാരുടെയും ബ്രിട്ടനിലെ രഹസ്യ ബാങ്ക് അക്കൗണ്ടുകളിൽ കിടക്കുന്ന പണത്തിന്‍റെ വിവരങ്ങൾ വിക്കിലീക്സ് വെളിപ്പെടുത്തിയെന്ന് വ്യാജപ്രചരണം…

അമേരിക്കയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തിയ അന്വേഷണാത്മക പത്രപ്രവർത്തന വെബ്സൈറ്റ് വിക്കിലീക്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ മറ്റ് മന്ത്രിമാരുടെ ബ്രിട്ടനിലെ ബാങ്കുകളിലുള്ള പണത്തിന്‍റെ വിവരങ്ങൾ എന്ന തരത്തിൽ ചില വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വിവരങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിന്റെ അടിക്കുറിപ്പ് എപ്രകാരമാണ്:“*..ബ്രിട്ടനിൽ സർക്കാർ മാറിയപ്പോൾ തന്നെ വെളിപാടുകൾ സംഭവിച്ചു […]

Continue Reading

സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ലിസ്റ്റ് വിക്കി ലീക്സ് പുറത്തുവിട്ടെന്ന് വ്യാജ പ്രചരണം…

ഇന്ത്യയിൽ നിന്നും ബിജെപി അടക്കമുള്ള പാർട്ടിയുടെ നേതാക്കൾ സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചതിന്റെ  ലിസ്റ്റ് വിക്കി ലീക്സ് പുറത്തുവിട്ടു എന്ന പേരിൽ ഒരു ലിസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രി തുടങ്ങിയ നേതാക്കൾ അടക്കമുള്ളവർ സ്വിസ് ബാങ്കിൽ കോടി കണക്കിന് രൂപയാണ്  കള്ളപ്പണമായി നിക്ഷേപം നടത്തിയിരിക്കുന്നത് എന്നാണ് അറിയിക്കുന്നത്.   FB post archived link എന്നാൽ വ്യാജ  പ്രചരണമാണ് നടത്തുന്നതെന്നും ഇത്തരത്തിൽ ഒരു ലിസ്റ്റ് വിക്കി ലീക്സ്  പുറത്തുവിട്ടില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ […]

Continue Reading

സ്വിസ് ബാങ്കിലെ കള്ളപ്പണം ഉടമകളുടെ ആദ്യ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കുന്നു എന്ന വാർത്ത സത്യമോ..?

വിവരണം  BJP അനുഭാവി വളാഞ്ചേരി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  സെപ്റ്റംബർ 9 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “സ്വിസ് ബാങ്കിലെ കള്ളപ്പണം ഉടമകളുടെ ആദ്യ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കുന്നു ….. മികച്ച 30 അംഗങ്ങൾ ….. (പണം CRORES ൽ ഉണ്ട്) 1 – * അസദുദ്ദീൻ ഒവൈസി (568000) * 2 – * മൊയ്ദിൻ ബാവ (7800) * 3 – * യു ടി ഖാദർ (158000) […]

Continue Reading