നടത്തിപ്പിലെ നഷ്ടം മൂലമാണോ പട്ടേൽ പ്രതിമയിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത്?

വിവരണം ഏറെ വിവാദങ്ങൾക്കൊടുവിൽ  2018 ഒക്ടോബർ  31ന് ആയിരുന്നു സർദാർ  വല്ലഭായി പട്ടേലിന്‍റെ പ്രതിമ സ്റ്റാച്ചു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 3,000 കോടി രൂപ മുതൽമുടക്കിയാണ് ലോകത്തിൽ  ഏറ്റവും ഉയരം കൂടിയ ഈ പ്രതിമ ഗുജറാത്തിൽ  സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോൾ  വിവാദങ്ങൾ  വിട്ടൊഴിയാതെ മറ്റൊരാരോപണവും പ്രതിമയെ ചൊല്ലി ഉയർന്നു  വന്നിരുന്നു. 3,000 കോടി ചെലവാക്കിയ പ്രതിമയോട് അനുബന്ധിച്ചുള്ള ടൂറിസം മേഖലയിൽ  ജോലി ചെയ്യുന്ന ജീവനക്കാർക്ക്  കഴിഞ്ഞ 3 മാസമായി ശമ്പളം നല്കിയില്ലെന്ന തരത്തിലുള്ള […]

Continue Reading