FACT CHECK: ഭാരതം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു രൂപ പോലും വേള്‍ഡ് ബാങ്കില്‍ നിന്നും കടം എടുത്തിട്ടില്ല എന്ന വ്യാജ പ്രചാരണത്തിന്‍റെ വസ്തുത അറിയൂ…
വിവരണം ലോക ബാങ്കിനെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. അഞ്ച് അന്താരാഷ്‌ട്ര സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് ലോക ബാങ്ക്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്ര സ്ഥാപനമായ അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്കും (International Bank For Reconstruction and Development – IBRD) ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്റ് അസോസിയേഷനും (ഐ.ഡി.എ.) ആണ് ലോക ബാങ്കിലെ പ്രമുഖ സംഘടനകള്‍. ഉൽപാദനത്തിനുള്ള മൂലധനം കിട്ടാതെവരുമ്പോൾ വായ്പകൾ നൽകി ബാങ്ക് അംഗരാഷ്ടങ്ങളെ സഹായിക്കുന്നു. അംഗരാഷ്ട്രങ്ങളുടെ ഗവൺമെന്റുകൾക്കും ഗവൺമെന്റ് ഏജൻസികൾക്കും ഗവൺമെന്റിന്റെ ഉറപ്പോടുകൂടി സ്വകാര്യ ഏജൻസികൾക്കും […]
Continue Reading