2015 ലെ പഴയ സംഭവം വര്‍ഗീയ മാനങ്ങള്‍ ചേര്‍ത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുന്നു…
ട്രാഫിക് പിഴ ഒടുക്കാന്‍ ആവശ്യപ്പെട്ടതിന് ഒരു പോലീസുകാരനെ മുസ്ലിങ്ങള്‍ നടുറോഡില്‍ മര്‍ദ്ദിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം മുസ്ലിങ്ങള്‍ ധരിക്കുന്ന സ്കള് ക്യാപ്പ് ധരിച്ച പുരുഷന്മാർ കൂട്ടം ചേര്‍ന്ന് ട്രാഫിക് പോലീസിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. റോഡ് യാത്രക്കാർക്ക് ട്രാഫിക് പിഴയുടെ ചലാൻ നൽകിയതിനാണ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും, രാജ്യത്തിനകത്ത് നിന്ന് വലിയ അപകടമാണ് രാജ്യം നേരിടുന്നതെന്നും ആരോപിച്ച് വീഡിയോയുടെ ഒപ്പമുള്ള വീവരണം ഇങ്ങനെ: “*ട്രാഫിക് പോലീസ് പിഴ അടക്കാനാവശ്യപ്പെട്ടപ്പോൾ മുസ്ലീങ്ങൾ അവരെ മർദ്ദിച്ചു. അത് […]
Continue Reading