സംഘപരിവാർ പ്രവർത്തകരെയാണോ ദീപിക പാദുക്കോൺ ചിത്രത്തിൽ മിഡിൽ ഫിംഗർ കാണിക്കുന്നത്? സത്യാവസ്ഥ അറിയൂ…

പത്താൻ സിനിമയിൽ കാവി നിറമുള്ള ബിക്കിനി ധരിച്ചതിന് പ്രതിഷേധിക്കുന്ന സംഘപരിവാറിന് മറുപടി കൊടുക്കുന്ന ബോളിവുഡ് താരം ദീപിക പദുകോണിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോൺ, ഷാരുഖ് ഖാൻ എന്നിവരെ […]

Continue Reading

തിയേറ്ററിൽ L2: Empuraan സിനിമ കണ്ട്  വന്ന പ്രേക്ഷകരുടെ പ്രതികൂല പ്രതികരണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കങ്കുവ സിനിമക്ക് ലഭിച്ച പ്രതികരണത്തിൻ്റെ വീഡിയോ     

തിയേറ്ററിൽ L2: Empuraan സിനിമ കണ്ട്  വന്ന പ്രേക്ഷകർ പ്രതികൂലമായ പ്രതികരണം നൽകുന്ന വീഡിയോ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ സിനിമ കണ്ട് വന്ന പ്രേക്ഷകർ ഒരു സിനിമക്ക് മോശമായ റിവ്യൂ […]

Continue Reading