ഇന്ത്യയുടെ കടബാധ്യത കാണിക്കുന്ന പ്ലക്കാര്‍ഡുകളുമായി രാജീവ് ചന്ദ്രശേഖര്‍..? പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

ഇന്ത്യയുടെ കടബാധ്യത എത്രയെന്നുള്ള പ്ലക്കാര്‍ഡുകള്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മളനത്തിനിടെ ഉയര്‍ത്തിക്കാട്ടിയെന്ന് അവകാശപ്പെട്ട്  ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. 2014ന് മുന്‍പ് 57 ലക്ഷം കോടി രൂപയായിരുന്ന ഇന്ത്യയുടെ കടബാധ്യത നിലവില്‍ 202 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന തരത്തില്‍ രണ്ട് പ്ലക്കാര്‍ഡുകള്‍ അദ്ദേ പ്രചരണം  “2014 നു മുൻപ് ഇന്ത്യയുടെ കടം 257 ലക്ഷം കോടി  നിലവിലെ ഇന്ത്യയുടെ കടം 202 ലക്ഷം കോടി” എന്നെഴുതിയ രണ്ടു പ്ലക്കാര്‍ഡുകളാണ് രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ […]

Continue Reading

FACT CHECK: ഭാരതം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു രൂപ പോലും വേള്‍ഡ് ബാങ്കില്‍ നിന്നും കടം എടുത്തിട്ടില്ല എന്ന വ്യാജ പ്രചാരണത്തിന്‍റെ വസ്തുത അറിയൂ…

വിവരണം ലോക ബാങ്കിനെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. അഞ്ച് അന്താരാഷ്‌ട്ര സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് ലോക ബാങ്ക്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്ര സ്ഥാപനമായ അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്കും  (International Bank For Reconstruction and Development – IBRD) ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്റ് അസോസിയേഷനും (ഐ.ഡി.എ.) ആണ് ലോക ബാങ്കിലെ പ്രമുഖ സംഘടനകള്‍. ഉൽപാദനത്തിനുള്ള മൂലധനം കിട്ടാതെവരുമ്പോൾ വായ്പകൾ നൽകി ബാങ്ക് അംഗരാഷ്ടങ്ങളെ സഹായിക്കുന്നു. അംഗരാഷ്ട്രങ്ങളുടെ ഗവൺമെന്റുകൾക്കും ഗവൺമെന്റ് ഏജൻസികൾക്കും ഗവൺമെന്റിന്റെ ഉറപ്പോടുകൂടി സ്വകാര്യ ഏജൻസികൾക്കും […]

Continue Reading