UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരയുന്നതിന്‍റെ വൈറല്‍ വീഡിയോ പഴയതാണ്…
UP തെരഞ്ഞെടുപ്പുകള്‍ അടുത്ത വരുന്ന പശ്ചാതലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരയുന്നതിന്‍റെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് കണ്ടെത്തി. എന്തിനാണ് യോഗി വീഡിയോയില്‍ കരയുന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തേങ്ങി തേങ്ങി കരയുന്നതായി കാണാം. അദ്ദേഹം സഭയില്‍ പ്രസങ്ങിക്കുകയാണ് എന്ന് തോന്നുന്നു. സഭയിലെ അംഗങ്ങളും സ്പീക്കറും […]
Continue Reading