കുവൈറ്റ് അമീര്‍ ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുന്നു എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം അറിയൂ…
കുവൈറ്റ് അമീര്‍ ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം അറബ് വേഷധാരിയായ ഒരാള്‍ സാരേ ജഹാം സെ അച്ചാ… ഗാനവും തുടര്‍ന്ന് വന്ദേ മാതരവും വേദിയില്‍ ആലപിക്കുന്നത് കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും ഹാലാ മോദി എന്നെഴുതിയ പോസ്റ്ററുകളും കൊണ്ട് വേദി അലങ്കരിച്ചിരിക്കുന്നതും പശ്ചാത്തലത്തില്‍ കാണാം. കുവൈറ്റ് അമീര്‍ ആണ് ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ന് കുവൈറ്റ് ലെ അമീർ, ‘ […]
Continue Reading