വയനാട് ഉരുൾ പൊട്ടലുമായി ബന്ധപ്പെട്ട് സർക്കാർ ചെലവഴിച്ച തുക എന്ന വ്യാജ പ്രചരണത്തിന്റെ വസ്തുത അറിയൂ…
വയനാട് ദുരന്തഭൂമിയുടെ പുനർനിർമ്മാണത്തിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. കൂടാതെ ചില സന്നദ്ധ സംഘടനകളും വിവിധ സഹായങ്ങളുമായി പുനർനിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വയനാട് സർക്കാർ ചിലവഴിച്ച തുക എന്നവകാശപ്പെട്ട് ഭീമമായ സംഖ്യകളുടെ ഒരു ലിസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം വയനാട് ദൂരത്തിന് ശേഷം ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ ചെലവഴിച്ച തുക എന്ന തരത്തിൽ പ്രചരിക്കുന്ന ലിസ്റ്റ് ഇങ്ങനെ: “വയനാട് ദുരന്തത്തിൻ്റെ മറവിൽ കൊള്ള? . ചെലവാക്കിയത് കോടികൾ . സർക്കാർ ചെലവിൻ്റെ കണക്കുകൾ പുറത്ത് . വെള്ളക്കെട്ട് ഒഴിവാക്കാൻ ₹3 […]
Continue Reading