FACT CHECK: മോന്സണ് മാവുങ്കലിനൊപ്പം മുന്‍ എംഎല്‍എ എം.സ്വരാജ് നില്ക്കുന്ന ചിത്രം എഡിറ്റഡാണ്…
പുരാവസ്തു വിൽപനയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലും അയാളുടെ കഥകളുമാണ് ഇപ്പോള്‍ വാർത്തകളിൽ കൂടുതലും ഇടംപിടിക്കുന്നത്. ഇയാൾക്ക് സിനിമ-രാഷ്ട്രീയ രംഗത്തെ പലരുമായും അടുത്ത ബന്ധമുണ്ട് എന്ന് കാണിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും പലരും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു പ്രചരണത്തെ കുറിച്ചാണ് ഇവിടെ അന്വേഷിക്കുന്നത്. പ്രചരണം തൃപ്പൂണിത്തറയിൽ നിന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മുൻ എംഎൽഎ എം. സ്വരാജ്, മോന്സണ് മാവുങ്കലിന്റെ ഒപ്പം നിൽക്കുന്ന ഒരു ചിത്രം ഇപ്പോൾ […]
Continue Reading