പലസ്തീൻ അനുകൂല സമരത്തിനിടെ മുസ്ലിം സ്ത്രീയെ ജർമൻ പോലീസ് പിടികൂടിയ പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…
കൊലപാതകത്തിന് ശ്രമിച്ച സ്ത്രീയെ ജർമൻ പോലീസ് പിടികൂടിയ ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം പോലീസ് ബലംപ്രയോഗിച്ച് ബൂർഖ ധരിച്ച ഒരു സ്ത്രീയെ പിടികൂടി കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 15 വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച മുസ്ലിം സ്ത്രീയെ പോലീസ് പിടികൂടിയ ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ജർമനിയിൽ 15 വയസ്സുള്ള സ്വദേശി പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സ്ത്രീയെ പോലീസ് കീഴ്പ്പെടുത്തുന്നു. ഇവറ്റകളുടെ ഉള്ളിൽ നിറയെ വിഷമാണ്..കൊടും വിഷം..ചെറു പ്രായം മുതൽ തലച്ചോറിൽ കുത്തികയറ്റുന്ന […]
Continue Reading