മുനമ്പം വിഷയത്തില്‍ എസ്ഡിപിഐ അധ്യക്ഷന്‍ അഷ്റഫ് മൌലവി പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന പ്രചരണം വ്യാജം…
മുനമ്പം ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ നടത്തുന്ന സമരം 25 ദിവസം പിന്നിട്ട് കഴിഞ്ഞു. എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷന്‍ അഷ്റഫ് മൌലവി മുനമ്പം ഭൂമി വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം “മുനമ്പം വഖഫിന്റെ ഭൂമി ആർക്കും വിട്ടുകൊടുക്കില്ല വഖഫ് ഭൂമി കയ്യെറിയവരേ കായികമായി ഒഴിപ്പിക്കേണ്ടിവന്നാൽ എസ്ഡിപിഐ ഒഴിപ്പിക്കും SDPI സംസ്ഥാന പ്രസിഡന്റ്” എന്ന വാചകങ്ങളും അഷറഫ് മൌലവിയുടെ ചിത്രവും പോസ്റ്ററിലുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “കായികമായി നേരിടും എന്ന് […]
Continue Reading