ബി.ബി.സിയുടെ പേരില്‍ പ്രചരിക്കുന്ന കേരള പൊലീസിനെതിരെയുള്ള ഈ ട്വീറ്റ് വ്യാജമാണ്…

സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപെട്ടു മന്ത്രി കെ.ടി. ജലീലിനെ ഇ.ഡി. ചോദ്യം ചെയ്തതിനെ തുടര്‍ന്ന്‍ കേരളത്തില്‍ പ്രതിപക്ഷം മന്ത്രിക്കെതിരെ തെരുവിലിറങ്ങി. കോണ്‍ഗ്രസ്‌, മുസ്ലിം ലീഗ്, ബി.ജെ.പി എന്നി പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് പല ഇടതും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ച് മന്ത്രി ജലീല്‍ രാജി വെക്കണം എന്ന് ആവശ്യപെട്ടു. ഇത്തരമൊരു പ്രതിഷേധത്തിന്‍റെ ഇടയിലാണ് ഒരു പ്രതിഷേധകന്‍റെ മുകളില്‍ കയറി ഇരിക്കുന്ന കേരള പോലീസ് ഉദ്യോഗസ്ഥന്‍റെ ഒരു ഫോട്ടോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയത്. പല മാധ്യമങ്ങള്‍ ഇതിന്‍റെ താരതമ്യം അമേരിക്കയില്‍ […]

Continue Reading