FACT CHECK: മംഗലാപുരത്തെ പഴയെ വീഡിയോ ഉപയോഗിച്ച് ഗുരുവായൂരില്‍ ‘കോലീബി’ സഖ്യ പ്രചാരണം എന്ന് വ്യാജ പ്രചരണം…
ബിജെപി സ്ഥാനാര്‍ഥിയില്ലാത്ത ഗുരുവായൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ്-ബിജെപിയും (കോലീബി) ചേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി ചെയ്യുന്ന സംയുക്ത പ്രചാരണം എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസെണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ കേരളത്തിലെതല്ല എന്ന് കണ്ടെത്തി. കുടാതെ വീഡിയോയില്‍ ബിജെപിയുടെ കൂടെ കാണുന്ന പ്രവര്‍ത്തകര്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരല്ല എന്നും കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ ഒരു വീഡിയോ നമുക്ക് […]
Continue Reading