പൊന്നാനിയില്‍ കള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാഫിയയെ പിടികൂടിയെന്ന വാര്‍ത്ത തെറ്റായി വർഗീയത ചേർത്ത് പ്രചരിപ്പിക്കുന്നു   

മലപ്പുറത് മുസ്ലിംകൾക്ക് വേണ്ടി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന സംഘം പോലീസിൻ്റെ പിടിയിൽ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വിഡിയോയിൽ  നമുക്ക് പിടിച്ചെടുത്ത വ്യാജ സർട്ടിഫിക്കറ്റുകളും അറസ്റ്റിലായ പ്രതികളുടെ മുന്നിൽ  മലപ്പുറം […]

Continue Reading

സമസ്തക്കെതിരെ മലപ്പുറത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിഎന്ന വാര്‍ത്തയുള്ള 24 ന്യൂസ് കാര്‍ഡ് വ്യാജം…

സാധാരണക്കാര്‍ക്ക് കൂടി ജനപ്രതിനിധികളാകാന്‍ അവസരം ലഭിക്കുന്ന ജനാധിപത്യ പ്രക്രിയയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും കേവലം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാത്രമല്ല, ഇനിയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം അരാണ് ഭരിക്കുകയെന്നുള്ള ഏകദേശ വിധിയെഴുത്തായി രാഷ്ട്രീയ നിരീക്ഷകര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു.  പലതരം ആരോപണങ്ങളും വിമര്‍ശനങ്ങളും എക്കാലത്തെയും പോലെ ഇത്തവണയും സജീവമാണ്. മലപ്പുറം ജില്ലാപഞ്ചായത്ത് അരീക്കോട് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഒരു ന്യൂസ്‌ കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം  സമസ്ത നേതാവ് […]

Continue Reading

മലപ്പുറത്തെ സര്‍ക്കാര്‍ സ്കൂളില്‍ ഉംറ ചെയ്യാന്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ എന്ന വ്യാജ പ്രചരണത്തിന് പിന്നിലെ സത്യമിതാണ്…

മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ഹജ്ജ്, ഉംറ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നുവെന്ന തരത്തില്‍  ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം   മുസ്ലിം ആരാധാനാലയം എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒരുക്കിയ അങ്കണത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വലംവച്ച് നടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുമ്പോള്‍ ധരിക്കുന്നതിന് സമാനമായ വസ്ത്രങ്ങള്‍ കുട്ടികള്‍ ധരിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ഇസ്ലാം മത ആചാരങ്ങള്‍ പഠിപ്പിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*ഇതെന്താണ് കാണുന്നത്!?*  മലപ്പുറത്തെ മുസ്ലീംലീഗ് നേതാവിൻ്റെ ഗവൺമെൻ് […]

Continue Reading

ചൈനയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയ ദൃശ്യങ്ങള്‍ മലപ്പുറത്ത് വിമാനം ഇടിച്ചിറക്കി എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

പച്ചപ്പ് നിറഞ്ഞ വിശാലമായ മൈതാനം പോലൊരിടത്ത് വിമാനം അപകടത്തില്‍പ്പെട്ടു കിടക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്‍റെ കുറെ ഭാഗം തകർന്നിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കേരളത്തിൽ മലപ്പുറത്തെ ഒരു പാടത്താണ് ഈ സംഭവം നടന്നത് എന്നുള്ള ചില വിവരണങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് അരിപ്ര പാടത്താണ് വിമാനം ക്രാഷ് ലാൻഡ് ചെയ്തത് എന്നാണ് പോസ്റ്റിലെ വിവരണം അറിയിക്കുന്നത് വീഡിയോയുടെ പശ്ചാത്തലത്തിൽ മലയാളത്തിലുള്ള സംഭാഷണം കേൾക്കാം […]

Continue Reading

സേവ് ദ ഡേറ്റ് വീഡിയോയാണ് മലപ്പുറത്ത് ‘സദാചാര അക്രമം’ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്…

പുരുഷനും സ്ത്രീയും തമ്മിൽ സംസാരിക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്നത് കണ്ടാൽ സദാചാര പോലീസ് ചമഞ്ഞുകൊണ്ട് ചിലയിടങ്ങളിൽ നാട്ടുകാരിൽ ചിലർ പ്രശ്നമുണ്ടാക്കിയ സംഭവങ്ങൾ നാം സാമൂഹ്യമാധ്യമങ്ങളിൽ  ഇടംപിടിക്കാറുണ്ട്.   പെരുന്നാൾ ദിനത്തിൽ മലപ്പുറത്ത് സദാചാര അക്രമം എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം  റോഡിനരുകിലെ ബസ്സ്റ്റോപ്പിൽ നിൽക്കുന്ന യുവതിയുടെ അടുത്ത് നിൽക്കുന്ന യുവാവ് അപമര്യാദയായി പെരുമാറാൻ ശ്രമിക്കുന്നതും ഇത് കണ്ടുകൊണ്ട് ഏതാനും ചെറുപ്പക്കാർ ഓടിവന്ന്, പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി ദേഹോപദ്രവം ഏൽപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ […]

Continue Reading

മലപ്പുറം കലക്റ്റര്‍ റാണി സോയിമോയിയുടെ ജീവിതകഥ… പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സത്യമിതാണ്…

മലപ്പുറം ജില്ലാ കളക്ടർ റാണി സോയമോയിയുടെ ജീവിത കഥയില്‍ നിന്നുള്ള ഒരു മോട്ടിവേഷണൽ സന്ദേശം നിങ്ങളിൽ പലരും  സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതിനോടകം കണ്ടിട്ടുണ്ടാവും. പ്രചരണം  മലപ്പുറം ജില്ലാ കളക്ടർ റാണി സോയമോയി കോളേജ് വിദ്യാർഥികളുമായി നടത്തിയ സംഭാഷണമാണ് പ്രചരിക്കുന്നത്.  ജാർഖണ്ഡിലെ ഗ്രാമത്തിൽ മൈക്ക മൈനിങ് ഉപജീവനമാക്കിയ ഒരു ദരിദ്ര കുടുംബത്തിൽ നിന്നും പഠിച്ച് കളക്ടറായി എത്തിയ റാണി എന്തുകൊണ്ടാണ് മേക്കപ്പ് ഉപയോഗിക്കാത്തത് എന്ന് വിദ്യാർഥികൾ ചോദിച്ചു, അതിന് അവർ നൽകിയ മറുപടിയുമാണ് മോട്ടിവേഷണല്‍  സന്ദേശത്തിന്‍റെ രൂപത്തിൽ പ്രചരിക്കുന്നത്.   കളക്ടർ […]

Continue Reading

FACT CHECK: മകന്‍റെ വീട്ടിൽ കുളിക്കാൻ പോയ ഉമ്മയ്ക്ക് പിഴശിക്ഷ നല്‍കിയിട്ടില്ല. വസ്തുത അറിയൂ…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ പോതുജനങ്ങള്‍ക്ക് നിരവധി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇത് ജനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും പാലിക്കാത്തവരുടെ മേല്‍ നടപടികള്‍ സ്വീകരിക്കാനും  സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറൽ ആയിരുന്നു.  മാസ്ക് ധരിക്കാതെ റോഡിലൂടെ നടക്കുന്ന പ്രായമായ ഒരു ഉമ്മയെ കോവിഡ് പ്രോട്ടോകോൾ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. താൻ മകന്‍റെ വീട്ടിൽ കുളിക്കാൻ പോവുകയാണെന്ന് ഉമ്മ […]

Continue Reading