സേവ് മുനമ്പം ബാനറുമായി സമരക്കാരുടെ റാലി… പ്രചരിക്കുന്നത് എഐ നിര്‍മ്മിത ചിത്രം…
മുനമ്പം ഭൂമി വിഷയത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും അവരുടെ നിലപാടുകള്‍ അറിയിച്ച് സമരക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുണ്ട്. ഇതിനിടെ മുനമ്പം സമരമുഖത്തുള്ള ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം മുനമ്പം കടല്‍തീരത്ത് സമരക്കാര്‍ സേവ് മുനമ്പം എന്ന ബാനര്‍ പിടിച്ച് റാലി നടത്തുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം “ജനിച്ച മണ്ണിന്വേണ്ടി പോരാടുന്നവർക്ക്ഐക്യദാർഢ്യം#savemunambamകശ്മീരിൽ ഉള്ളത് പാകിസ്ഥാൻ്റെ ഭൂമിയുമല്ലഅയോദ്ധ്യയിൽ ഉള്ളത് ബാബറുടെ ഭൂമിയുമല്ലമുനമ്പത്ത് ഉള്ളത് വഖഫിൻ്റെ ഭൂമിയുമല്ലശബരിമലയിൽ ഉള്ളത് വാവരുടെ ഭൂമിയുമല്ല… ഓർത്താൽ നന്ന് ” […]
Continue Reading