ബംഗ്ലാദേശില്‍ ഹിന്ദു കുടുംബനാഥനെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…
ബംഗ്ലാദേശില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെയും ആക്രമണങ്ങളുടെയും വാര്‍ത്തകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ വര്‍ഗീയ സ്പര്‍ദ്ധ ഉണ്ടാക്കുന്നതരം കോണുകളിലും പലരും പല പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. ഹിന്ദുക്കളെ മുസ്ലിങ്ങള്‍ ഉപദ്രവിച്ചു എന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം വെള്ളം നിറഞ്ഞ തടാകത്തില്‍ ഒരാള്‍ നീന്തുന്നതും കരയില്‍ നില്‍ക്കുന്ന ജനക്കൂട്ടം അയാളുടെ നേര്‍ക്ക് കല്ലുകള്‍ എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ബംഗ്ലാദേശിലെ ഹിന്ദു കുടുംബത്തിലെ ഗൃഹനാഥന്‍റെ ദുരവസ്ഥ ആണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ബംഗ്ലാദേശിൽ മൗലവിബസാർ […]
Continue Reading