വിഡി സതീശന്‍ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി സംസാരിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റഡാണ്, സത്യമറിയൂ…

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  മാധ്യമങ്ങളോട് വിഡി സതീശൻ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി സംസാരിക്കുന്ന വിഡി സതീശൻ ബിജെപി ഐഡിയോളജി ഉള്ളയാളാണ്‌ രാജീവ് ചന്ദ്രശേഖര്‍ എന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കഠിനാധ്വാനി ആണെന്നും അദ്ദേഹത്തിന്‍റെ കൂടെ കോൺഗ്രസ് ഉണ്ടെന്നും വിഡി സതീശൻ പറയുന്നതായി ദൃശ്യങ്ങളിൽ കാണാം. വിഡി സതീശൻ ബിജെപി പ്രസിഡന്‍റിനെ പുകഴ്ത്തി സംസാരിക്കുന്നു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം […]

Continue Reading