ചിത്രത്തിലെ അമ്മിക്കല്ല് വില്‍പ്പനക്കറിയും പോലീസുകാരിയും ഒരാളല്ല, രണ്ടുപേരാണ്, സത്യമറിയൂ… 

പ്രതികൂല ജീവിത സാഹചര്യങ്ങളോട് സ്വന്തം ഇച്ഛാശക്തി കൊണ്ട് പോരാടി ജീവിതവിജയം കൈവരിച്ച സ്ത്രീകളുടെ ജീവിതകഥകൾ എക്കാലത്തും വൈറലാകാറുണ്ട്. അങ്ങനെയുള്ള ഒരു സ്ത്രീയുടെ ജീവിതവിജയത്തെ കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥയാണ് നമ്മൾ ഇന്നിവിടെ ചർച്ച ചെയ്യുന്നത്.   പ്രചരണം പ്രചരിക്കുന്ന പോസ്റ്റില്‍ രണ്ടു ചിത്രങ്ങളാണുള്ളത്.  ആദ്യത്തെ ചിത്രത്തിൽ കല്ലുകൾ തലയിലേന്തി  ഒക്കത്ത് കുട്ടിയെയും എടുത്ത് അമ്മിക്കല്ല് വിൽപ്പനയ്ക്ക് പോകുന്ന ഒരു സ്ത്രീയുടെ ചിത്രമാണുള്ളത്.  രണ്ടാമത്തെ ചിത്രത്തിൽ പോലീസ് യൂണിഫോം അണിഞ്ഞ മകനോടൊപ്പം ചിരിച്ചുകൊണ്ട് ഇരിക്കുന്ന മറ്റൊരു സ്ത്രീയുടെ ചിത്രമാണ്.  […]

Continue Reading