മലബാർ കോളേജില്‍ പെണ്കുട്ടികളുമൊത്ത് കറങ്ങുന്നവരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുന്നു… വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…
വേങ്ങരയിലെ മലബാർ കോളേജുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നു പ്രചരണം റോഡിന് നടുവിൽ ഒരു സംഘം ആളുകൾ കൂട്ടം ചേർന്ന് സംഘർഷമുണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “മലബാർ കോളേജ് 4 മണിക്ക് ക്ലാസ് കഴിഞ്ഞിട്ടും 6 മണി വരെ പെണ്കുട്ടികളുമൊത്ത് കറങ്ങുന്ന വിരുതന്മാരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുന്നു. പലതവണ പോലീസിൽ പരാതിപ്പെട്ടിട്ടും, വിദ്യാർഥികളോട് നേരിട്ട് പറഞ്ഞിട്ടും പരസ്യമായുള്ള ആഭാസ കേളികൾക്ക് കുറവില്ലാത്ത കാരണമാണ് നാട്ടുകാർ സംഘടിച്ചു നേരിട്ടെത്തി കൈകാര്യം […]
Continue Reading