രാഹുൽ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര എന്ന പേരില്‍ പ്രചരിക്കുന്നത്  പുരിയിൽ നിന്നുള്ള പഴയ വീഡിയോ

രാഹുൽ ഗാന്ധിയുടെ ബീഹാറിലെ റാലിയാണെന്ന അവകാശവാദവുമായി ഒരു വലിയ റാലിയുടെ വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  ജനലക്ഷങ്ങള്‍ റോഡില്‍ അണിനിരന്ന ഒരു റാലിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ബീഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള വോട്ട് അധികാര്‍ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒറ്റുകാരുടേയും ഷൂ നക്കികളുടേയും ഇട നെഞ്ച് പിളർത്തി, അവരുടെ പപ്പു ബീഹാറിന്റെ ഭൂമിയിൽ പ്രളയമായ് കുതിച്ച് വരുകയാണ് BJP Keralam ക്കാരേ CPIM Kerala ക്കാരേ” FB post […]

Continue Reading

വോട്ട് അധികാര്‍ യാത്രയെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ബിജെപി ഓഫീസുകള്‍ ആളുകള്‍ തകര്‍ക്കുന്നു…? വീഡിയോയുടെ സത്യമിതാണ്… 

രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ട് അധികാര്‍ യാത്ര ബിഹാറില്‍ നിന്നും  ഓഗസ്റ്റ് 17ന് ആരംഭിച്ചു.  യാത്ര 16 ദിവസത്തിന് ശേഷം അവസാനിക്കും. വോട്ട് അധികാര്‍ യാത്ര ആരംഭിച്ചതിന് പിന്നാലെ ഉത്തരേന്ത്യയിലെ ആളുകള്‍ ബിജെപി ഓഫിസ് തകര്‍ക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഹിന്ദിയില്‍ ‘ഭാരതീയ ജനതാ പാര്‍ട്ടി ജനമ്പര്‍ക്ക് ഓഫിസ്’ എന്ന്  എഴുതിയിരിക്കുന്ന ഓഫീസിന്‍റെ ചില്ല് പ്രതലം ഒരു യുവതി അടിച്ചു പൊട്ടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ ഗാന്ധി വോട്ട് അധികാര്‍ യാത്ര ആരംഭിച്ചതിനു പിന്നാലെ […]

Continue Reading

മഹരാഷ്ട്രയിലെ ദൃശ്യങ്ങൾ ബിഹാറിൽ രാഹുൽ ഗാന്ധിയുടെ റാലിയിൽ ജനസാഗരം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു  

രാഹുൽ ഗാന്ധിയുടെ ബിഹാറിൽ നടന്ന വോട്ട് അധികാർ റാലിയിൽ വന്ന ജനസാഗരത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു ജനസാഗരം കാണാം.  പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:  “ബീഹാറിൽ Rahul Gandhi  […]

Continue Reading

പൗരത്വം നേടുന്നത്തിന് മുൻപ് സോണിയ ഗാന്ധി വോട്ട് ചെയ്ത ചിത്രം എന്ന തരത്തിൽ വ്യാജപ്രചരണം 

സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടാതെ കണി വോട്ട് ഇടുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ബാലറ്റ് ബോക്സിൽ വോട്ട് ഇടുന്നതായി കാണാം.  […]

Continue Reading

ഹരിയാനയിൽ വോട്ട് മോഷ്ടിച്ച് തെരെഞ്ഞെടുപ്പ് വിജയിച്ചBJP MLAയെ പൊതുജനങ്ങൾ കൈകാര്യം ചെയ്തു എന്ന് വ്യാജപ്രചരണം  

ഹരിയാനയിലെ വോട്ട് കള്ളൻ ബിജെപിയുടെ എംഎൽഎയെ പൊതുജനങ്ങൾ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് രണ്ട് വ്യക്തിയെ ഒരു ഓഫീസിൽ കയറി ഒരു സംഘം മർദിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ […]

Continue Reading

FACT CHECK: CPM നേതാവ് പി. മോഹനന്‍ മാഷിന്‍റെ പഴയ വീഡിയോ തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

സംസ്ഥാന തെരെഞ്ഞെടിപ്പിന്‍റെ പശ്ചാതലത്തില്‍ സി.പി.എം. നേതാവ് പി. മോഹനന്‍ മാസ്റ്റര്‍ സി.പി.എം. അണികളോട് സി.പി.എമിന് സ്വാധീനം കുറഞ്ഞയിടത്ത് കൈപത്തി അമര്‍ത്തി കോണ്‍ഗ്രസിന് വോട്ട് നല്‍കുക എന്ന് പറയുന്നത്തിന്‍റെ ഒരു വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് കുടാതെ മോഹനന്‍ മാസ്റ്റര്‍ ഈ പരാമര്‍ശം നടത്തിയ സാഹചര്യവും സന്ദര്‍ഭവും വ്യത്യസ്ഥമായിരുന്നു എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് […]

Continue Reading

FACT CHECK: മലപ്പുറത്തുള്ള ബിജെപി സ്ഥാനാര്‍ഥി സുല്‍ഫത്തിനു ഒരേയൊരു വോട്ടാണ് ലഭിച്ചത് എന്ന പ്രചരണം വ്യാജമാണ്…

വിവരണം  തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയരായി മാറിയ സ്ഥാനാര്‍ഥികളെ പറ്റിയുള്ള രസകരമായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ പേരുകള്‍ കൊണ്ടും മറ്റു ചിലര്‍ പ്രചരണത്തിനിടയിലെ അബദ്ധങ്ങളും അമളികള്‍ കൊണ്ടും വരെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. മലപ്പുറം വണ്ടൂര്‍ പഞ്ചായത്ത് ഇമങ്ങാട് വാര്‍ഡിലെ  ബിജെപിയുടെ സ്ഥാനാര്‍ഥി സുല്‍ഫത്ത് ശ്രദ്ധേയയായത് ‘മോദി ഭക്തി’യുടെ പേരിലായിരുന്നു. മാധ്യമങ്ങള്‍ വഴി ഇക്കാര്യം സുല്‍ഫത്ത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സുല്‍ഫത്തിന്‍റെ പേരില്‍ മറ്റൊരു പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ […]

Continue Reading