FACT CHECK: ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ കെ സുരേന്ദ്രനെ എ പി അബ്ദുള്ളക്കുട്ടി രൂക്ഷമായി വിമർശിച്ചു എന്ന് വ്യാജ പ്രചാരണം…
വിവരണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നശേഷം ഇന്ന് ഭരണം സമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുകയും ആണ്. ഇതിനിടെ ഇന്നലെ മുതൽ ഒരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി രൂക്ഷമായി വിമർശിച്ചു എന്നാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്ത. ഒരേ കാര്യം രണ്ടു തരത്തില്‍ പ്രചരിക്കുന്നുണ്ട്. archived link FB post ഒന്ന് ഒരു ടിവി ചാനലിന്റെ സ്ക്രീന്‍ ഷോട്ടിന്റെ രൂപത്തിലാണ്. അതില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ […]
Continue Reading