അസംബന്ധിത വീഡിയോ വെച്ച് പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഡോ. മൻമോഹൻ സിംഗിനെ കോൺഗ്രസ് പാർട്ടി അപമാനിച്ചു എന്ന് വ്യാജപ്രചരണം
പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഡോ. മൻമോഹൻ സിംഗിനെ കോൺഗ്രസ് പാർട്ടി വിദേശി അതിഥികളുടെ മുൻപിൽ അവഗണിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ സോണിയ ഗാന്ധി, ഡോ. മൻമോഹൻ സിംഗ് അടക്കം കോൺഗ്രസ് നേതാക്കൾ […]
Continue Reading
