FACT CHECK: ഈ ചിത്രം ഹിസ്ബുൾ തീവ്രവാദി മെഹ്‌റാജുദീൻ ഹൽവായി ഉബൈദിന്‍റെതല്ല… മറ്റൊരു തീവ്രവാദിയുടെതാണ്
പ്രചരണം ഹിസ്ബുൾ, ഐ.എസ്, അൽക്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകൾ ലോകരാജ്യങ്ങൾക്ക് എന്നും ഭീഷണിയാണ്. ദയാദാക്ഷിണ്യമില്ലാത്ത ക്രൂരമായ അക്രമമാണ് ഇത്തരം സംഘടനകൾ ഓരോ രാജ്യത്തും ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു രാജ്യത്ത് സംഘടനയിൽപ്പെട്ട ആരെങ്കിലും പോലീസ് പിടിയിലാകുമ്പോൾ അത് വളരെ വലിയ വാർത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. ഒരു തീവ്രവാദ സംഘടനയുടെ നേതാവിനെ ചിത്രത്തോടൊപ്പം നൽകിയിട്ടുള്ള വിവരണം ഇങ്ങനെയാണ്: ഇന്നത്തെ സന്തോഷ വാർത്ത 👍 👌 💪 🇮🇳 👇 […]
Continue Reading