ചിത്രത്തില്‍ മരത്തില്‍ കെട്ടിയ നിലയില്‍ കാണുന്ന വനിത ബംഗ്ലാദേശിലെ കോളേജ് പ്രിന്‍സിപ്പല്‍ ഗീതാഞ്ജലി ബറുവയല്ല… 

ബംഗ്ലാദേശില്‍ ഒരു ഹിന്ദു വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഗീതാഞ്ജലി ബറുവയെ മരത്തില്‍ കെട്ടി രാജി വെക്കാന്‍ നിര്‍ബന്ധിച്ചു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തില്‍ മരത്തില്‍ കെട്ടിയതായി കാണുന്ന വനിതാ ഗീതാഞ്ജലി ബറുവയല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് കാണാം. വാര്‍ത്ത‍യില്‍ […]

Continue Reading

ബംഗ്ലാദേശില്‍ കോളേജ് പ്രിന്‍സിപ്പളിനെ രാജി വെക്കാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് തെറ്റായ വര്‍ഗീയ പ്രചരണം…

ബംഗ്ലാദേശില്‍ ഹിന്ദു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാജി വെക്കാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വനിതാ അധികാരിയെ നിര്‍ബന്ധിച്ച് രാജി വെപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയത് ഇങ്ങനെയാണ്: “ബംഗ്ലാദേശിൽ, മുസ്ലീം […]

Continue Reading

ബംഗ്ലാദേശില്‍ ഒരു കുടുംബത്തിന്‍റെ ആത്മഹത്യയുടെ സംഭവം ഹിന്ദു പീഡനം എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ബംഗ്ലാദേശില്‍ ഹിന്ദു സ്ത്രീകളുടെ പീഡനം എന്ന് അവകാശിച്ച് ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ, ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ ദൃശ്യങ്ങള്‍ ഹിന്ദുക്കളെതിരെയുള്ള ബംഗ്ലാദേശില്‍ നടക്കുന്ന അക്രമത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിലുള്ള പോസ്റ്റില്‍ നമുക്ക് ഒരു കുടുംബത്തിന്‍റെ വീഡിയോ കാണാം. ഈ ലേഖനത്തിൽ വീഡിയോയുടെ പൂർണ്ണമായ പതിപ്പ് ഉൾപ്പെടുത്തിയിട്ടില്ല. വീഡിയോയിൽ ഉള്ളടക്കം ഗൂഢവും ഗൗരവമേറിയതുമാണ്, അതിനാൽ അത് […]

Continue Reading

ബംഗ്ലാദേശില്‍ ഛാത്ര ലീഗിന്‍റെ നേതാവിനെ പ്രതിഷേധകര്‍ തള്ളുന്നത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന വ്യാജമായ പ്രചരണം….

ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഹിന്ദു പെണ്‍കുട്ടികളുടെ പീഡനത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ റീല്‍ ഹിന്ദു പെണ്‍കുട്ടികളെ ബംഗ്ലാദേശില്‍ പീഡിപ്പിക്കുന്നത്തിന്‍റെ ദൃശ്യങ്ങലാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതാണ്. വീഡിയോയുടെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിങ്ങള്‍ പീഡിപ്പിക്കുന്നു.” എന്നാല്‍ […]

Continue Reading

രബിന്ദ്രനാഥ് ടാഗോറിന്‍റെ തകര്‍ന്ന പ്രതിമക്ക് നിലവിലെ പ്രതിഷേധവുമായി യാതൊരു ബന്ധമില്ല…

രബിന്ദ്രനാഥ് ടാഗോറിന്‍റെ തകര്‍ന്ന പ്രതിമയുടെ തലയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ബംഗ്ലാദേശില്‍ നിലവില്‍ നടക്കുന്ന രാഷ്ട്രിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രതിമക്ക് ബംഗ്ലാദേശില്‍ നിലവില്‍ നടക്കുന്ന പ്രതിസന്ധിയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഗുരുദേവ് രബിന്ദ്രനാഥ് ടാഗോറിന്‍റെ തകര്‍ന്ന പ്രതിമയുടെ തല നമുക്ക് കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

ബംഗ്ലാദേശില്‍ രഥയാത്രയില്‍ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദു പീഡനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ക്രൂരത എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയില്‍ ചില ശരീരങ്ങള്‍ റോഡില്‍ കിടക്കുന്നതായി നമുക്ക് കാണാം. ഈ ശരീരങ്ങളുടെ ചുറ്റുവട്ടമിരുന്ന് ബന്ധുകള്‍ കരയുന്ന രംഗവും നമുക്ക് കാണാം. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ ഒരു അപകടത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. […]

Continue Reading

2016ല്‍ പശ്ചിമബംഗാളില്‍ ISCKON ക്ഷേത്രത്തില്‍ നടന്ന ഇഫ്താര്‍ പരിപാടിയുടെ ചിത്രം ബംഗ്ലാദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

2016ല്‍ ഇഫ്താര്‍ പരിപാടി ഒരുക്കി കൊടുത്ത ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രം അവിടെ പങ്കെടുത്ത മുസ്ലിംകള്‍ തന്നെ തീയിട്ട് കത്തിച്ചു എന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ബംഗ്ലാദേശിലെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ ഒരു പൂജാരി മുസ്ലിംകള്‍ക്ക് ഭക്ഷണം […]

Continue Reading

ബംഗ്ലാദേശിലെ ഒരു ഹോട്ടല്‍ കത്തുന്ന വീഡിയോ ഹിന്ദു ക്ഷേത്രം എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ബംഗ്ലാദേശില്‍ ഭരണമാറ്റത്തിനെ തുടര്‍ന്ന് ആക്രമങ്ങളുടെ വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങി. ഈ ആക്രമങ്ങള്‍  ബംഗ്ലാദേശ്  ഭരിച്ചിരുന്ന ആവാമി ലീഗിന്‍റെ അംഗങ്ങളോടൊപ്പം കേന്ദ്രികരിക്കുന്നത് ബംഗ്ലാദേശിലെ ന്യുനപക്ഷങ്ങളെയുമാണ്‌. ബംഗ്ലാദേശിലെ ഹിന്ദുകള്‍ക്കെതിരെ വ്യാപക ആക്രമണങ്ങളുടെ  റിപ്പോര്‍ട്ടുകള്‍ നാം വായിച്ച് കാണും. ഇതിനിടെ ബംഗ്ലാദേശില്‍ ഒരു ക്ഷേത്രം കത്തിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് ഹിന്ദു ക്ഷേത്രമല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് […]

Continue Reading

ബംഗ്ലാദേശിലെ പ്രതിഷേധത്തിന്‍റെ വീഡിയോ വെച്ച് തെറ്റായ വര്‍ഗീയ പ്രചരണം

ഒരു ബില്‍ഡിംഗില്‍ നിന്ന് പൈപ്പ് ഉപയോഗിച്ച് താഴെ ഇറങ്ങി ആക്രമികളോട് രക്ഷപെടാന്‍ ശ്രമിക്കുന്ന വ്യക്തികളുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ പ്രചരിപ്പിക്കുന്ന ചിലര്‍ അവകാശപ്പെടുന്നത് ഈ വീഡിയോയില്‍ കാണുന്നത് ബലാൽത്സംഗം ചെയ്യുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്യുന്ന ഹിന്ദു പെൺകുട്ടികളാണ് എന്നാണ്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ […]

Continue Reading

ബംഗ്ലാദേശില്‍ പ്രതിഷേധത്തിന്‍റെ ഭാഗമായ നാടകത്തിന്‍റെ വീഡിയോ ഹിന്ദു വനിതക്കെതിരെ ക്രൂരത എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം കൂടിയതോടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു. ബംഗ്ലാദേശിലെ ഭരണം ഇപ്പോള്‍ ബംഗ്ലാദേശ് സൈന്യം രൂപീകരിച്ച ഇടക്കാല സർക്കാർ ഏറ്റെടുത്തു. ഈ സർക്കാർ നയിക്കാൻ പോകുന്നത് നോബൽ പ്രൈസ് ജേതാവായ ഡോ. മുഹമ്മദ് യൂനുസ് ആണ്. ശ്രിലങ്കയിൽ നാം കണ്ടത് പോലെ ബംഗ്ലാദേശിലും പ്രതിഷേധകർ ഷെയ്ഖ് ഹസീനയുടെ താമസസ്ഥലമായ  ഗാനഭബനിൽ കയറി ആസ്വദിക്കുന്നതിന്‍റെയും സാധനങ്ങൾ മോഷ്ടിച്ച് പോകുന്നതിന്‍റെയും ദൃശ്യങ്ങൾ നാം കണ്ടിരുന്നു. ഇതിനിടെ ബംഗ്ലാദേശിൽ നിന്ന് പല വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ […]

Continue Reading

മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ്‌ താരം മഷറഫെ മൊര്‍ത്തസയുടെ വീട് കത്തിക്കുന്ന വീഡിയോ ബംഗ്ലാദേശിലെ ഹിന്ദു ക്രിക്കറ്റ് താരം ലിറ്റന്‍ ദാസിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം കൂടിയതോടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു. ബംഗ്ലാദേശിലെ ഭരണം ഇനി ബംഗ്ലാദേശ് സൈന്യം രൂപീകരിച്ച ഇടക്കാല സർക്കാർ ഏറ്റെടുത്തു. ഈ സർക്കാർ നയിക്കാൻ പോകുന്നത് നോബൽ പ്രൈസ് ജേതാവായ ഡോ. മുഹമ്മദ് യൂനുസ് ആണ്. ശ്രിലങ്കയിൽ നാം കണ്ടത് പോലെ ബംഗ്ലാദേശിലും പ്രതിഷേധകർ ഷെയ്ഖ് ഹസീനയുടെ താമസസ്ഥലമായ  ഗാനഭബനിൽ കയറി ആസ്വദിക്കുന്നതിന്‍റെയും സാധനങ്ങൾ മോഷ്ടിച്ച് പോകുന്നതിന്‍റെയും ദൃശ്യങ്ങൾ നാം കണ്ടിരുന്നു. ഇതിനിടെ ബംഗ്ലാദേശിൽ നിന്ന് പല വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ […]

Continue Reading

കൊല്ലപ്പെട്ട ഹമാസ് തലപ്പന്‍ ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ ശപിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

ഹമാസ് തലപ്പന്‍ ഇസ്മൈല്‍ ഹാനിയെ കുറച്ച് ദിവസം മുന്‍പ് ഇറാനില്‍ കൊല്ലപ്പെട്ടു. ഇതിനിടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ നമുക്ക് ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ അദ്ദേഹത്തിന്‍റെ മൃതദേഹത്തിന്‍റെ അടുത്ത് വിലാപിക്കുന്നതായി കാണാം. പക്ഷെ വീഡിയോയുടെ ഉപശീര്‍ഷകങ്ങള്‍ (subtitles) അനുസരിച്ച് അവര്‍ ഹാനിയെയെ ശപിക്കുന്നതായി തോന്നും. ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് മനസിലായിത് ഈ വീഡിയോയില്‍ നല്‍കിയിരിക്കുന്ന ഉപശീര്‍ഷകങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ അമല്‍ […]

Continue Reading