ഹൈദരാബാദ് ഔട്ടർ റിങ് റോഡിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന എ.ഐ. വെച്ച് നിർമിച്ച ചിത്രം
ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ ഒരു ഇൻറ്റർസെക്ഷനിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഹൈദരാബാദിൽ 156 കിലോമീറ്റർ നീളമുള്ള ഒരു റിംഗ് റോഡ് രാജ്യത്തെ തന്നെഏറ്റവും വലിയ റിംഗ് […]
Continue Reading