വിശപ്പ് സഹിക്കാനാകാതെ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു” എന്ന വാർത്ത 2016 ലേതാണ്,  അതിദാരിദ്ര്യമുക്ത കേരളം പദ്ധതിക്ക് ശേഷമുള്ളതല്ല

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കേരള സർക്കാർ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിലൂടെ 2025 നവംബർ 1-ന് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി മൈക്രോപ്ലാൻ വഴി LSGD കേരളം ഭക്ഷ്യസുരക്ഷ, ആരോഗ്യം, പാർപ്പിടം എന്നിവ ഉറപ്പാക്കി, ഇന്ത്യയിൽ അതിദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്ത ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയുണ്ടായി. 2021-ൽ കണ്ടെത്തിയ 64,006 കുടുംബങ്ങളിലെ 59,283 കുടുംബങ്ങളെ ഈ പദ്ധതിയിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഈയിടെ നടന്ന പട്ടിണി മരണത്തിന്‍റെ റിപ്പോര്‍ട്ട് എന്ന […]

Continue Reading