ആയുധങ്ങൾ കടത്തി കൊണ്ട് പോകുന്ന സംഘി എം.എൽ.എയെ പോലീസ് പിടികൂടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്‌

ആയുധങ്ങൾ കടത്തി കൊണ്ട് പോകുന്ന സംഘി എം.എൽ.എയെ പോലീസ് പിടികൂടിയ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പോലീസ് ഒരു കാവി ഷാൾ കഴുത്തിൽ ധരിച്ച ഒരു വ്യക്തിയുടെ കാറിൽ നിന്ന് ആയുധങ്ങൾ […]

Continue Reading

അഴിമതിക്കാരായ മന്ത്രിമാരെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ വീഡിയോ റഷ്യയിലെതല്ല പകരം ഉക്രൈനിലെതാണ്…

അഴിമതി കാണിച്ച മന്ത്രിയെ റഷ്യന്‍ ജനങ്ങള്‍ ചവറ്റുകുട്ടയില്‍ ഇടുന്നത് കാണിക്കുന്ന ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ റഷ്യയിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. കുടാതെ ഈ വീഡിയോ പഴയതുമാണ്. എന്താണ് വീഡിയോയുടെ പിന്നിലെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് ജനങ്ങള്‍ ഒരു വ്യക്തിയെ ആക്രമിക്കുന്നതായി കാണാം. ഈ വീഡിയോ റഷ്യയിലെ ഒരു മന്ത്രിയെ അഴിമതി ആരോപണം മൂലം മര്‍ദിക്കുന്ന ജനങ്ങളുടെതാണ് എന്ന് […]

Continue Reading

ഇന്തോനേഷ്യയിലെ ഈ പോലീസുകാരനെ ശിക്ഷിച്ചത് അഴിമതിയുടെ പേരിലല്ല മയക്കുമരുന്ന് കേസിലാണ്…

Image Credit: Tribunnews.com ഇന്തോനേഷ്യയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൈകൂലി വാങ്ങുമ്പോള്‍ പിടിക്കപെട്ടു. ഇതിനു ശേഷം പരസ്യമായി ആ ഉദ്യോഗസ്ഥന്‍റെ യുണിഫോം ഊരിമാറ്റി ആ ഉദ്യോഗസ്ഥനെ പോലീസ് സേവനത്തില്‍ നിന്ന് പുറത്താക്കുന്നു എന്ന് വാദിച്ച് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥനെ ഇപ്രകാരം ശിക്ഷിച്ചത് അഴിമതിയുടെ പേരിലല്ല എന്ന് കണ്ടെത്തി. എന്തായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥന്‍ ചെയ്ത കുറ്റം നമുക്ക് നോക്കാം. പ്രചരണം Facebook […]

Continue Reading

FACT CHECK: അഴിമതിക്ക് എന്നും കൂടെയുണ്ടാകും എന്ന വാചകങ്ങൾ എഴുതിയ ഹോർഡിംഗിന്‍റെ ചിത്രം എഡിറ്റഡാണ് ആണ്…

പ്രചരണം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഒരു പരസ്യത്തെ കുറിച്ചാണ് നമ്മള്‍ ഇന്ന് വിശകലനം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡരികിൽ സ്ഥാപിച്ച ഒരു വലിയ ഹോർഡിങ്ങിന്‍റെ ചിത്രവും അതിലെ വാചകങ്ങളും ആണ് ഇവിടെ നൽകിയിരിക്കുന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ  ചിത്രത്തോടൊപ്പം ഹോര്‍ഡിങ്ങിലെ വാചകം ഇതാണ്: അഴിമതിക്ക് എന്നും കൂടെയുണ്ടാകും”  അതിനു മുകളിലായി നൽകിയിരിക്കുന്നത് ‘എതിരെ’ എന്ന് എഴുതാന്‍ വിട്ടു പോയി… നല്ല പാർട്ടി ഒരു സത്യം പറഞ്ഞു”. അഴിമതിക്ക് എന്നും കൂടെയുണ്ടാകും എന്ന വാചകങ്ങളുമായി ഇടതുപക്ഷം ഒരു […]

Continue Reading

FACT CHECK: ന്യൂസീലന്റില്‍ ഇന്ത്യയിലെ അഴിമതിയെ കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട്‌ എന്ന തരത്തില്‍ വ്യാജപ്രചരണം…

Representative Image എന്തുകൊണ്ടാണ് ഇന്ത്യകാര്‍ ഇത്ര അഴിമതി നടത്തുന്നത് എന്നതിനെ കുറിച്ച് ന്യൂസീലന്റില്‍ നടത്തിയ പഠനം എന്ന തരത്തില്‍ ഫെസ്ബുക്കില്‍ ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ന്യൂസീലന്റില്‍ നടന്ന പഠനത്തിന്‍റെ റിപ്പോര്‍ട്ട്‌ അല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പോസ്റ്റില്‍ പറയുന്നതും എനിട്ട്‌ എന്താണ് ഈ പോസ്റ്റിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook search showing various posts claiming to be […]

Continue Reading